ഉത്തമഗീതം 7:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 മുന്തിരിവള്ളി തളിരിട്ടോ* എന്നു കാണാൻ,മൊട്ടുകൾ വിരിഞ്ഞോ എന്ന് അറിയാൻ,+മാതളനാരകങ്ങൾ പൂവിട്ടോ+ എന്നു നോക്കാൻനമുക്ക് അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടത്തിലേക്കു പോകാം. അവിടെവെച്ച് നിന്നോടുള്ള പ്രണയം ഞാൻ പ്രകടിപ്പിക്കും.+
12 മുന്തിരിവള്ളി തളിരിട്ടോ* എന്നു കാണാൻ,മൊട്ടുകൾ വിരിഞ്ഞോ എന്ന് അറിയാൻ,+മാതളനാരകങ്ങൾ പൂവിട്ടോ+ എന്നു നോക്കാൻനമുക്ക് അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടത്തിലേക്കു പോകാം. അവിടെവെച്ച് നിന്നോടുള്ള പ്രണയം ഞാൻ പ്രകടിപ്പിക്കും.+