ഉത്തമഗീതം 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “നീ എന്റെ അമ്മയുടെ മുല കുടിച്ച് വളർന്നഎന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ! എങ്കിൽ, പുറത്തുവെച്ച് കാണുമ്പോൾ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു.+അങ്ങനെ ചെയ്താലും ആരും എന്നെ നിന്ദിക്കില്ലായിരുന്നു.
8 “നീ എന്റെ അമ്മയുടെ മുല കുടിച്ച് വളർന്നഎന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ! എങ്കിൽ, പുറത്തുവെച്ച് കാണുമ്പോൾ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു.+അങ്ങനെ ചെയ്താലും ആരും എന്നെ നിന്ദിക്കില്ലായിരുന്നു.