-
ഉത്തമഗീതം 8:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “തന്റെ പ്രിയന്റെ ദേഹത്ത് ചാരി വിജനഭൂമിയിൽനിന്ന്
ആ വരുന്നത് ആരാണ്?”
“ആപ്പിൾ മരത്തിൻകീഴെവെച്ച് ഞാൻ നിന്നെ ഉണർത്തി.
അവിടെവെച്ചല്ലോ നിന്നെ വയറ്റിൽ ചുമന്ന നിന്റെ അമ്മയ്‌ക്കു പ്രസവവേദനയുണ്ടായത്.
അവിടെവെച്ചല്ലോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവുണ്ടായത്.
-