ഉത്തമഗീതം 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല.+നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല.+ പ്രേമത്തിനായി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലുംഅതെല്ലാം* പാടേ പുച്ഛിച്ചുതള്ളും.”
7 ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല.+നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല.+ പ്രേമത്തിനായി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലുംഅതെല്ലാം* പാടേ പുച്ഛിച്ചുതള്ളും.”