-
ഉത്തമഗീതം 8:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 “അവൾ ഒരു മതിലെങ്കിൽ
അവൾക്കു മീതെ ഞങ്ങൾ ഒരു വെള്ളിഗോപുരം പണിയും.
അവൾ ഒരു വാതിലെങ്കിൽ
ദേവദാരുപ്പലകകൊണ്ട് അവളെ അടയ്‌ക്കും.”
-