-
യശയ്യ 2:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 മനുഷ്യന്റെ അഹങ്കാരം താഴ്ത്തപ്പെടും,
മനുഷ്യന്റെ ഗർവം തല കുനിക്കും.
അന്ന് യഹോവ മാത്രം ഉയർത്തപ്പെടും.
-