5 അക്കാലത്ത് യഹോവ സീയോൻ പർവതത്തിനും അവളുടെ സമ്മേളനസ്ഥലത്തിനും മുകളിൽ പകൽസമയത്തേക്കുവേണ്ടി ഒരു മേഘവും പുകയും, രാത്രിസമയത്തേക്കുവേണ്ടി കത്തിജ്വലിക്കുന്ന ഒരു അഗ്നിയും സൃഷ്ടിച്ചുവെക്കും.+ മഹത്ത്വമാർന്ന എല്ലാത്തിന്റെയും മുകളിൽ ഒരു കവചമുണ്ടായിരിക്കും.