-
യശയ്യ 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 എന്റെ സ്നേഹിതൻ നിലം കിളച്ചൊരുക്കി കല്ലുകൾ പെറുക്കിക്കളഞ്ഞു.
അതിൽ മേത്തരമായ ചുവന്ന മുന്തിരിയുടെ വള്ളികൾ നട്ടു,
അതിനു നടുവിൽ ഒരു ഗോപുരം പണിതു,
അതിൽ ഒരു മുന്തിരിച്ചക്കു വെട്ടിയുണ്ടാക്കി.+
മുന്തിരി കായ്ക്കുന്നതും കാത്ത് എന്റെ സ്നേഹിതൻ ഇരുന്നു,
എന്നാൽ കായ്ച്ചതോ, കാട്ടുമുന്തിരികൾ!+
-