യശയ്യ 6:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 “എന്നാൽ പത്തിലൊന്നു പിന്നെയും ബാക്കിയുണ്ടാകും. അതിനെ വീണ്ടും തീക്കിരയാക്കും. വൻവൃക്ഷത്തെയും ഓക്ക് മരത്തെയും വെട്ടിയിടുമ്പോൾ അവശേഷിക്കുന്ന ഒരു കുറ്റിപോലെയാകും അത്. ഒരു വിശുദ്ധവിത്ത്* അതിന്റെ കുറ്റിയായിരിക്കും.” യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:13 യെശയ്യാ പ്രവചനം 1, പേ. 97-98, 99-100 വീക്ഷാഗോപുരം,7/1/1988, പേ. 18-19
13 “എന്നാൽ പത്തിലൊന്നു പിന്നെയും ബാക്കിയുണ്ടാകും. അതിനെ വീണ്ടും തീക്കിരയാക്കും. വൻവൃക്ഷത്തെയും ഓക്ക് മരത്തെയും വെട്ടിയിടുമ്പോൾ അവശേഷിക്കുന്ന ഒരു കുറ്റിപോലെയാകും അത്. ഒരു വിശുദ്ധവിത്ത്* അതിന്റെ കുറ്റിയായിരിക്കും.”