യശയ്യ 7:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 നീ അവനോടു പറയണം: ‘പേടിക്കേണ്ടാ, ശാന്തനായിരിക്കുക! സിറിയൻ രാജാവായ രസീന്റെയും രമല്യയുടെ+ മകന്റെയും ഉഗ്രകോപം നിമിത്തം നിന്റെ ഹൃദയം തളർന്നുപോകരുത്. അവർ പുകഞ്ഞുതീരാറായ രണ്ടു തീക്കൊള്ളികൾ മാത്രമാണ്. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:4 വീക്ഷാഗോപുരം,12/1/2006, പേ. 9 യെശയ്യാ പ്രവചനം 1, പേ. 104
4 നീ അവനോടു പറയണം: ‘പേടിക്കേണ്ടാ, ശാന്തനായിരിക്കുക! സിറിയൻ രാജാവായ രസീന്റെയും രമല്യയുടെ+ മകന്റെയും ഉഗ്രകോപം നിമിത്തം നിന്റെ ഹൃദയം തളർന്നുപോകരുത്. അവർ പുകഞ്ഞുതീരാറായ രണ്ടു തീക്കൊള്ളികൾ മാത്രമാണ്.