യശയ്യ 7:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ യശയ്യ പറഞ്ഞു: “ദാവീദുഗൃഹമേ, കേൾക്കൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിച്ച് നിങ്ങൾക്കു മതിയായില്ലേ? ഇനി ദൈവത്തിന്റെ ക്ഷമയുംകൂടി പരീക്ഷിക്കണോ?+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:13 യെശയ്യാ പ്രവചനം 1, പേ. 107
13 അപ്പോൾ യശയ്യ പറഞ്ഞു: “ദാവീദുഗൃഹമേ, കേൾക്കൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിച്ച് നിങ്ങൾക്കു മതിയായില്ലേ? ഇനി ദൈവത്തിന്റെ ക്ഷമയുംകൂടി പരീക്ഷിക്കണോ?+