-
യശയ്യ 7:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 തിന്മ തള്ളിക്കളഞ്ഞ് നന്മ തിരഞ്ഞെടുക്കാനുള്ള അറിവാകുമ്പോഴേക്കും അവനു വെണ്ണയും തേനും ആയിരിക്കും കഴിക്കാനുണ്ടാകുക.
-