-
യശയ്യ 7:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 മുമ്പ് കള പറിച്ച് വൃത്തിയാക്കിയിട്ടിരുന്ന മലകളിലേക്കു പോകാൻ നീ അന്നു ഭയപ്പെടും; അവിടെ മുഴുവൻ മുൾച്ചെടികളും കളകളും ആയിരിക്കും. കാളകളും ആടുകളും അവിടെ മേഞ്ഞുനടക്കും.”
-