9 ജനങ്ങളേ, ദ്രോഹം ചെയ്തുകൊള്ളൂ. പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും.
ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്നുള്ളവരേ, കേൾക്കൂ!
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ, പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും!+
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ, പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും!