യശയ്യ 8:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അല്ല! അവർ നിയമത്തിലും എഴുതപ്പെട്ട സാക്ഷ്യപത്രത്തിലും ആണ് ഉപദേശം തേടേണ്ടത്. ഈ വാക്കുകൾക്കു ചേർച്ചയിൽ സംസാരിക്കാത്തപ്പോൾ അവർക്കു വെളിച്ചമുണ്ടായിരിക്കില്ല.*+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:20 യെശയ്യാ പ്രവചനം 1, പേ. 121-123
20 അല്ല! അവർ നിയമത്തിലും എഴുതപ്പെട്ട സാക്ഷ്യപത്രത്തിലും ആണ് ഉപദേശം തേടേണ്ടത്. ഈ വാക്കുകൾക്കു ചേർച്ചയിൽ സംസാരിക്കാത്തപ്പോൾ അവർക്കു വെളിച്ചമുണ്ടായിരിക്കില്ല.*+