യശയ്യ 8:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 പട്ടിണിയും കഷ്ടപ്പാടും കൊണ്ട് വലഞ്ഞ് ഓരോരുത്തരും ദേശത്തുകൂടി അലഞ്ഞുനടക്കും.+ വിശപ്പും അമർഷവും കാരണം അവർ മുകളിലേക്കു നോക്കി തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:21 വീക്ഷാഗോപുരം,8/15/2013, പേ. 11 യെശയ്യാ പ്രവചനം 1, പേ. 123-124
21 പട്ടിണിയും കഷ്ടപ്പാടും കൊണ്ട് വലഞ്ഞ് ഓരോരുത്തരും ദേശത്തുകൂടി അലഞ്ഞുനടക്കും.+ വിശപ്പും അമർഷവും കാരണം അവർ മുകളിലേക്കു നോക്കി തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കും.