-
യശയ്യ 9:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 എന്നാൽ ദേശം കഷ്ടത അനുഭവിച്ച കാലത്തുണ്ടായിരുന്നത്ര മൂടൽ അന്നുണ്ടായിരിക്കില്ല. അതായത്, സെബുലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും അവജ്ഞയോടെ പെരുമാറിയിരുന്ന കാലത്തുണ്ടായിരുന്നത്ര മൂടൽ അന്ന് അനുഭവിക്കേണ്ടിവരില്ല.+ എന്നാൽ പിന്നീടൊരു സമയത്ത് യോർദാൻ പ്രദേശത്തുള്ള തീരദേശപാതയ്ക്കും ജനതകളുടെ ഗലീലയ്ക്കും ബഹുമതി ലഭിക്കാൻ ദൈവം ഇടയാക്കും.
-