യശയ്യ 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 കാരണം, മിദ്യാനെ തോൽപ്പിച്ച കാലത്ത്+ ചെയ്തതുപോലെ,അവരുടെ ചുമലിലെ ഭാരമുള്ള നുകങ്ങൾ അങ്ങ് തകർത്തുകളഞ്ഞു,അവരുടെ തോളിലുള്ള കോലും അവരെക്കൊണ്ട് വേല ചെയ്യിച്ചിരുന്നവരുടെ വടിയും ഒടിച്ചുകളഞ്ഞു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:4 യെശയ്യാ പ്രവചനം 1, പേ. 128-129
4 കാരണം, മിദ്യാനെ തോൽപ്പിച്ച കാലത്ത്+ ചെയ്തതുപോലെ,അവരുടെ ചുമലിലെ ഭാരമുള്ള നുകങ്ങൾ അങ്ങ് തകർത്തുകളഞ്ഞു,അവരുടെ തോളിലുള്ള കോലും അവരെക്കൊണ്ട് വേല ചെയ്യിച്ചിരുന്നവരുടെ വടിയും ഒടിച്ചുകളഞ്ഞു.