-
യശയ്യ 9:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 അതുകൊണ്ട് യഹോവ അവരുടെ ചെറുപ്പക്കാരിൽ സന്തോഷിക്കില്ല,
അവൻ അവർക്കിടയിലെ അനാഥരോടും* വിധവമാരോടും കരുണ കാണിക്കില്ല.
അവരെല്ലാം വിശ്വാസത്യാഗികളും ദുഷ്പ്രവൃത്തിക്കാരും അല്ലോ;+
എല്ലാ വായും വിഡ്ഢിത്തം വിളിച്ചുപറയുന്നു.
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
-