-
യശയ്യ 9:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ദുഷ്ടത തീപോലെ കത്തുന്നു,
അതു മുൾച്ചെടികളെയും കളകളെയും വിഴുങ്ങുന്നു.
വനത്തിലെ കുറ്റിക്കാടുകൾക്ക് അതു തീ പിടിപ്പിക്കും,
അവ പുകച്ചുരുളുകളായി മുകളിലേക്കു പോകും.
-