-
യശയ്യ 9:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഉഗ്രകോപത്തിൽ
ദേശത്തിനു തീ പിടിച്ചിരിക്കുന്നു,
ജനം അഗ്നിക്കിരയാകും,
സ്വന്തം സഹോദരനെപ്പോലും ആരും വെറുതേ വിടില്ല.
-