യശയ്യ 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 തടവുകാരുടെ ഇടയിൽ കൂനിക്കൂടി ഇരിക്കുകയോകൊല്ലപ്പെട്ടവരുടെ ഇടയിൽ വീഴുകയോ അല്ലാതെ നിങ്ങൾക്കു വേറെ മാർഗമില്ല. ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:4 യെശയ്യാ പ്രവചനം 1, പേ. 134, 142-143
4 തടവുകാരുടെ ഇടയിൽ കൂനിക്കൂടി ഇരിക്കുകയോകൊല്ലപ്പെട്ടവരുടെ ഇടയിൽ വീഴുകയോ അല്ലാതെ നിങ്ങൾക്കു വേറെ മാർഗമില്ല. ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+