-
യശയ്യ 10:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 എന്നാൽ ഇങ്ങനെ ചെയ്യാനായിരിക്കില്ല അവന്റെ താത്പര്യം,
ഇതായിരിക്കില്ല അവന്റെ മനസ്സിലെ പദ്ധതി;
അനേകമനേകം ജനതകളെ ഛേദിച്ചുകളയാനും
അവരെ ഇല്ലാതാക്കാനും അല്ലോ അവൻ ആഗ്രഹിക്കുന്നത്.
-