-
യശയ്യ 10:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ഒരുവൻ കിളിക്കൂട്ടിലേക്കു കൈ നീട്ടുന്നതുപോലെ,
ഞാൻ കൈ നീട്ടി ജനങ്ങളുടെ സമ്പത്തു കൈക്കലാക്കും,
ഉപേക്ഷിച്ച മുട്ടകൾ ശേഖരിക്കുന്നതുപോലെ,
ഞാൻ ഭൂമിയെ മുഴുവൻ പെറുക്കിക്കൂട്ടും!
ചിറക് അനക്കാനോ വായ് തുറക്കാനോ ചിലയ്ക്കാനോ ആരുമുണ്ടാകില്ല.’”
-