യശയ്യ 10:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 ഓരേബ് പാറയുടെ അടുത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചപ്പോൾ+ ചെയ്തതുപോലെ സൈന്യങ്ങളുടെ അധിപനായ യഹോവ അവനു നേരെ ചാട്ട വീശും.+ ഈജിപ്തിനോടു ചെയ്തതുപോലെ അവൻ തന്റെ വടി കടലിനു മീതെ നീട്ടും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:26 യെശയ്യാ പ്രവചനം 1, പേ. 150-151
26 ഓരേബ് പാറയുടെ അടുത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചപ്പോൾ+ ചെയ്തതുപോലെ സൈന്യങ്ങളുടെ അധിപനായ യഹോവ അവനു നേരെ ചാട്ട വീശും.+ ഈജിപ്തിനോടു ചെയ്തതുപോലെ അവൻ തന്റെ വടി കടലിനു മീതെ നീട്ടും.+