യശയ്യ 14:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ഞാൻ അസീറിയക്കാരനെ എന്റെ ദേശത്തുവെച്ച് തകർത്തുകളയും,എന്റെ പർവതങ്ങളിൽവെച്ച് ഞാൻ അവനെ ചവിട്ടിമെതിക്കും.+ ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനിന്ന് നീക്കിക്കളയും,അവന്റെ ചുമട് അവരുടെ തോളിൽനിന്ന് എടുത്തുമാറ്റും.”+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:25 യെശയ്യാ പ്രവചനം 1, പേ. 189
25 ഞാൻ അസീറിയക്കാരനെ എന്റെ ദേശത്തുവെച്ച് തകർത്തുകളയും,എന്റെ പർവതങ്ങളിൽവെച്ച് ഞാൻ അവനെ ചവിട്ടിമെതിക്കും.+ ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനിന്ന് നീക്കിക്കളയും,അവന്റെ ചുമട് അവരുടെ തോളിൽനിന്ന് എടുത്തുമാറ്റും.”+