-
യശയ്യ 16:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ദേശത്തിന്റെ ഭരണാധികാരിക്ക് ഒരു ആൺചെമ്മരിയാടിനെ കൊടുത്തയയ്ക്കുക;
സേലയിൽനിന്ന് വിജനഭൂമി വഴി
സീയോൻപുത്രിയുടെ പർവതത്തിലേക്ക് അതിനെ കൊടുത്തയയ്ക്കുക.
-