-
യശയ്യ 17:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അന്നാളിൽ മനുഷ്യൻ അവന്റെ സൃഷ്ടികർത്താവിലേക്കു കണ്ണുകൾ ഉയർത്തും; അവൻ ഇസ്രായേലിന്റെ പരിശുദ്ധനിൽ ദൃഷ്ടികൾ ഉറപ്പിക്കും.
-