യശയ്യ 17:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പകൽസമയത്ത് നീ ശ്രദ്ധയോടെ നിന്റെ തോട്ടത്തിനു വേലി കെട്ടുന്നു,രാവിലെ നീ നിന്റെ വിത്തുകൾ മുളപ്പിക്കുന്നു,എങ്കിലും രോഗത്തിന്റെയും തീരാവേദനയുടെയും നാളിൽ നിന്റെ വിളവ് നശിച്ചുപോകും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:11 യെശയ്യാ പ്രവചനം 1, പേ. 196-197
11 പകൽസമയത്ത് നീ ശ്രദ്ധയോടെ നിന്റെ തോട്ടത്തിനു വേലി കെട്ടുന്നു,രാവിലെ നീ നിന്റെ വിത്തുകൾ മുളപ്പിക്കുന്നു,എങ്കിലും രോഗത്തിന്റെയും തീരാവേദനയുടെയും നാളിൽ നിന്റെ വിളവ് നശിച്ചുപോകും.+