-
യശയ്യ 19:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 മീൻപിടുത്തക്കാർ ദുഃഖിച്ചുകരയും,
നൈലിൽ ചൂണ്ടയിടുന്നവർ വിലപിക്കും,
വല വീശുന്നവർ എണ്ണത്തിൽ ചുരുക്കമാകും.
-