യശയ്യ 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഈജിപ്‌ത് യഹൂദാദേശത്തെ പേടിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവ തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന തീരുമാനം കാരണം യഹൂദാദേശത്തിന്റെ പേര് കേൾക്കുമ്പോൾത്തന്നെ അവർ ഭയന്നുവിറയ്ക്കും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:17 യെശയ്യാ പ്രവചനം 1, പേ. 203-204
17 ഈജിപ്‌ത് യഹൂദാദേശത്തെ പേടിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവ തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന തീരുമാനം കാരണം യഹൂദാദേശത്തിന്റെ പേര് കേൾക്കുമ്പോൾത്തന്നെ അവർ ഭയന്നുവിറയ്ക്കും.+