യശയ്യ 19:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 കാരണം, “എന്റെ ജനമായ ഈജിപ്തും എന്റെ സൃഷ്ടിയായ അസീറിയയും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതരായിരിക്കട്ടെ”+ എന്നു പറഞ്ഞ് സൈന്യങ്ങളുടെ അധിപനായ യഹോവ അവരെ അനുഗ്രഹിച്ചിട്ടുണ്ടാകും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:25 യെശയ്യാ പ്രവചനം 1, പേ. 206-207
25 കാരണം, “എന്റെ ജനമായ ഈജിപ്തും എന്റെ സൃഷ്ടിയായ അസീറിയയും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതരായിരിക്കട്ടെ”+ എന്നു പറഞ്ഞ് സൈന്യങ്ങളുടെ അധിപനായ യഹോവ അവരെ അനുഗ്രഹിച്ചിട്ടുണ്ടാകും.