യശയ്യ 20:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 പിന്നെ യഹോവ പറഞ്ഞു: “എന്റെ ദാസനായ യശയ്യ ഈജിപ്‌തിനും+ എത്യോപ്യക്കും+ എതിരെ ഒരു അടയാളവും ലക്ഷണവും+ എന്ന നിലയിൽ മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:3 യെശയ്യാ പ്രവചനം 1, പേ. 211-212
3 പിന്നെ യഹോവ പറഞ്ഞു: “എന്റെ ദാസനായ യശയ്യ ഈജിപ്‌തിനും+ എത്യോപ്യക്കും+ എതിരെ ഒരു അടയാളവും ലക്ഷണവും+ എന്ന നിലയിൽ മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നു.