യശയ്യ 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 കോലാഹലം നിറഞ്ഞ നഗരമേ, മദിച്ചാർക്കുന്ന പട്ടണമേ,നീ ആകെ പ്രക്ഷുബ്ധമായിരുന്നു. നിന്നിൽ മരിച്ചുവീണവർ വെട്ടേറ്റല്ല വീണത്,അവർ മരിച്ചൊടുങ്ങിയതു യുദ്ധത്തിലുമല്ല.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 22:2 യെശയ്യാ പ്രവചനം 1, പേ. 233-234
2 കോലാഹലം നിറഞ്ഞ നഗരമേ, മദിച്ചാർക്കുന്ന പട്ടണമേ,നീ ആകെ പ്രക്ഷുബ്ധമായിരുന്നു. നിന്നിൽ മരിച്ചുവീണവർ വെട്ടേറ്റല്ല വീണത്,അവർ മരിച്ചൊടുങ്ങിയതു യുദ്ധത്തിലുമല്ല.+