യശയ്യ 23:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഇതാ, കൽദയരുടെ ദേശം!+ അസീറിയയല്ല,+ ഈ ജനമാണ്അവളെ മരുമൃഗങ്ങളുടെ താവളമാക്കി മാറ്റിയത്. അവർ ഉപരോധഗോപുരങ്ങൾ തീർത്തു,അവർ അവളുടെ ഉറപ്പുള്ള കോട്ടകൾ തകർത്തുനശിപ്പിച്ചു.+അവൾ ഇതാ, പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നു! യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:13 യെശയ്യാ പ്രവചനം 1, പേ. 252-253
13 ഇതാ, കൽദയരുടെ ദേശം!+ അസീറിയയല്ല,+ ഈ ജനമാണ്അവളെ മരുമൃഗങ്ങളുടെ താവളമാക്കി മാറ്റിയത്. അവർ ഉപരോധഗോപുരങ്ങൾ തീർത്തു,അവർ അവളുടെ ഉറപ്പുള്ള കോട്ടകൾ തകർത്തുനശിപ്പിച്ചു.+അവൾ ഇതാ, പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നു!