18 എന്നാൽ അവളുടെ വരുമാനവും ആദായവും യഹോവയ്ക്കു വിശുദ്ധമായിത്തീരും. അതു ഭാവിയിലേക്കു സൂക്ഷിച്ചുവെക്കില്ല; യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർ അത് ഉപയോഗിക്കും; അവർ മതിവരുവോളം ഭക്ഷിക്കുകയും മോടിയേറിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും.+