യശയ്യ 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ദേശം ഒരു കുടിയനെപ്പോലെ ആടുന്നു,കാറ്റിൽ ഉലയുന്ന ഒരു കുടിൽപോലെ അത് ഇളകിയാടുന്നു. അതിന്റെ അകൃത്യം ഒരു വലിയ ഭാരമായി അതിന്മേൽ ഇരിക്കുന്നു;+അതു നിലംപൊത്തും, ഇനി ഒരിക്കലും എഴുന്നേറ്റുവരില്ല. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 24:20 യെശയ്യാ പ്രവചനം 1, പേ. 266, 267-268
20 ദേശം ഒരു കുടിയനെപ്പോലെ ആടുന്നു,കാറ്റിൽ ഉലയുന്ന ഒരു കുടിൽപോലെ അത് ഇളകിയാടുന്നു. അതിന്റെ അകൃത്യം ഒരു വലിയ ഭാരമായി അതിന്മേൽ ഇരിക്കുന്നു;+അതു നിലംപൊത്തും, ഇനി ഒരിക്കലും എഴുന്നേറ്റുവരില്ല.