-
യശയ്യ 25:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 വരണ്ടുണങ്ങിയ ദേശത്തെ കൊടുംചൂടുപോലെ,
അപരിചിതരുടെ ആരവം അങ്ങ് അടക്കിക്കളയുന്നു.
മേഘത്തിന്റെ തണൽ കൊടുംചൂടിനെ ശമിപ്പിക്കുന്നതുപോലെ,
അങ്ങ് മർദകരുടെ ഗാനങ്ങൾ നിശ്ശബ്ദമാക്കുന്നു.
-