-
യശയ്യ 25:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഉയർന്ന കോട്ടനഗരമേ,
സംരക്ഷണമതിലുകളുള്ള നിന്നെ ദൈവം പൊളിച്ചുകളയും;
ദൈവം അത് ഇടിച്ച് നിരപ്പാക്കും; പൊടിയിലേക്കു തള്ളിയിടും.
-