യശയ്യ 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 അന്നാളിൽ യഹൂദാദേശത്ത്+ ഈ പാട്ടു കേൾക്കും:+ “നമുക്കു ശക്തമായ ഒരു നഗരമുണ്ട്.+ ദൈവം രക്ഷയെ അതിന്റെ മതിലുകളും പ്രതിരോധമതിലുകളും ആക്കിയിരിക്കുന്നു.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 26:1 വീക്ഷാഗോപുരം,3/1/2001, പേ. 17-181/1/1995, പേ. 118/1/1988, പേ. 18 യെശയ്യാ പ്രവചനം 1, പേ. 276
26 അന്നാളിൽ യഹൂദാദേശത്ത്+ ഈ പാട്ടു കേൾക്കും:+ “നമുക്കു ശക്തമായ ഒരു നഗരമുണ്ട്.+ ദൈവം രക്ഷയെ അതിന്റെ മതിലുകളും പ്രതിരോധമതിലുകളും ആക്കിയിരിക്കുന്നു.+