-
യശയ്യ 26:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ദൈവം ഉയരങ്ങളിൽ വസിക്കുന്നവരെ, ഉന്നതമായ നഗരത്തെ, താഴ്ത്തിയിരിക്കുന്നു.
അതിനെ താഴെ ഇറക്കുന്നു,
അതിനെ നിലത്തേക്കു തള്ളിയിടുന്നു,
അതിനെ പൊടിയിൽ എറിഞ്ഞുകളയുന്നു.
-