യശയ്യ 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അന്നാളിൽ യഹോവ വലുപ്പവും ബലവും ദൃഢതയും ഉള്ള തന്റെ വാൾ എടുക്കും,+തെന്നിനീങ്ങുന്ന സർപ്പമായ ലിവ്യാഥാനു* നേരെ,പുളഞ്ഞുപായുന്ന സർപ്പമായ ലിവ്യാഥാനു നേരെ, ദൈവം തിരിയും.ദൈവം സമുദ്രത്തിലെ ആ ഭീമാകാരജന്തുവിനെ കൊന്നുകളയും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 27:1 പഠനസഹായി—പരാമർശങ്ങൾ, 7/2024, പേ. 11 വീക്ഷാഗോപുരം,3/1/2001, പേ. 21 യെശയ്യാ പ്രവചനം 1, പേ. 283-284
27 അന്നാളിൽ യഹോവ വലുപ്പവും ബലവും ദൃഢതയും ഉള്ള തന്റെ വാൾ എടുക്കും,+തെന്നിനീങ്ങുന്ന സർപ്പമായ ലിവ്യാഥാനു* നേരെ,പുളഞ്ഞുപായുന്ന സർപ്പമായ ലിവ്യാഥാനു നേരെ, ദൈവം തിരിയും.ദൈവം സമുദ്രത്തിലെ ആ ഭീമാകാരജന്തുവിനെ കൊന്നുകളയും.
27:1 പഠനസഹായി—പരാമർശങ്ങൾ, 7/2024, പേ. 11 വീക്ഷാഗോപുരം,3/1/2001, പേ. 21 യെശയ്യാ പ്രവചനം 1, പേ. 283-284