-
യശയ്യ 28:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യഹോവയ്‌ക്കു ശക്തനും കരുത്തനും ആയ ഒരാളുണ്ട്.
ഇടിയും ആലിപ്പഴവർഷവും പോലെ, വിനാശകാരിയായ കൊടുങ്കാറ്റുപോലെ,
ഇടിമുഴക്കത്തോടെ കോരിച്ചൊരിയുന്ന പേമാരിയും കാറ്റും പോലെ,
അവൻ അതിനെ ഊക്കോടെ ഭൂമിയിലേക്കു വലിച്ചെറിയും.
-