യശയ്യ 28:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ന്യായം വിധിക്കാൻ ഇരിക്കുന്നവനു ദൈവം നീതിയുടെ ആത്മാവും, നഗരകവാടം ആക്രമിക്കുന്നവരെ പ്രതിരോധിക്കുന്നവർക്കു കരുത്തിന്റെ ഉറവും ആയിത്തീരും.+
6 ന്യായം വിധിക്കാൻ ഇരിക്കുന്നവനു ദൈവം നീതിയുടെ ആത്മാവും, നഗരകവാടം ആക്രമിക്കുന്നവരെ പ്രതിരോധിക്കുന്നവർക്കു കരുത്തിന്റെ ഉറവും ആയിത്തീരും.+