യശയ്യ 28:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ദേശം* മുഴുവൻ നാമാവശേഷമാക്കാൻ തീരുമാനിച്ചിരിക്കുന്നു+ എന്ന്സൈന്യങ്ങളുടെ കർത്താവും പരമാധികാരിയും ആയ യഹോവ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു.അതുകൊണ്ട് നിങ്ങൾ പരിഹസിക്കരുത്,+പരിഹസിച്ചാൽ നിങ്ങളുടെ ബന്ധനങ്ങൾ ഇനിയും മുറുകും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 28:22 യെശയ്യാ പ്രവചനം 1, പേ. 295-296, 300-301
22 ദേശം* മുഴുവൻ നാമാവശേഷമാക്കാൻ തീരുമാനിച്ചിരിക്കുന്നു+ എന്ന്സൈന്യങ്ങളുടെ കർത്താവും പരമാധികാരിയും ആയ യഹോവ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു.അതുകൊണ്ട് നിങ്ങൾ പരിഹസിക്കരുത്,+പരിഹസിച്ചാൽ നിങ്ങളുടെ ബന്ധനങ്ങൾ ഇനിയും മുറുകും.