യശയ്യ 29:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്നാൽ ഞാൻ അരിയേലിനു ദുരിതം വരുത്തും,+അവിടെ കരച്ചിലും വിലാപവും ഉണ്ടാകും;+അവൾ എനിക്കു ദൈവത്തിന്റെ യാഗപീഠത്തിലെ തീത്തട്ടുപോലെയാകും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 29:2 യെശയ്യാ പ്രവചനം 1, പേ. 296-297
2 എന്നാൽ ഞാൻ അരിയേലിനു ദുരിതം വരുത്തും,+അവിടെ കരച്ചിലും വിലാപവും ഉണ്ടാകും;+അവൾ എനിക്കു ദൈവത്തിന്റെ യാഗപീഠത്തിലെ തീത്തട്ടുപോലെയാകും.+