11 ദിവ്യദർശനങ്ങളെല്ലാം നിങ്ങൾക്ക് അടച്ചുമുദ്രയിട്ട ഒരു പുസ്‌തകത്തിലെ+ വാക്കുകൾപോലെയായിരിക്കും. അവർ വായന അറിയാവുന്ന ഒരാളെ അത് ഏൽപ്പിച്ചിട്ട്, “ഇതൊന്ന് ഉറക്കെ വായിക്കാമോ” എന്നു ചോദിച്ചാൽ, “എനിക്കു പറ്റില്ല, ഇത് അടച്ചുമുദ്രയിട്ടിരിക്കുകയല്ലേ” എന്ന് അവൻ മറുപടി പറയും.