യശയ്യ 29:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അസത്യം സംസാരിച്ച് മറ്റുള്ളവരെ കുറ്റക്കാരാക്കുന്നവരുംനഗരകവാടത്തിൽ പ്രതിവാദം ചെയ്യുന്നവനു*+ കെണി വെക്കുന്നവരുംപൊള്ളയായ വാദങ്ങൾകൊണ്ട് നീതിമാനു ന്യായം നിഷേധിക്കുന്നവരും അന്ന് ഇല്ലാതാകും.+
21 അസത്യം സംസാരിച്ച് മറ്റുള്ളവരെ കുറ്റക്കാരാക്കുന്നവരുംനഗരകവാടത്തിൽ പ്രതിവാദം ചെയ്യുന്നവനു*+ കെണി വെക്കുന്നവരുംപൊള്ളയായ വാദങ്ങൾകൊണ്ട് നീതിമാനു ന്യായം നിഷേധിക്കുന്നവരും അന്ന് ഇല്ലാതാകും.+