-
യശയ്യ 33:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 മഹത്ത്വപൂർണനായ യഹോവ
അവിടെ നമുക്കു നദികളും വലിയ കനാലുകളും നിറഞ്ഞ ദേശംപോലെയായിത്തീരും.
തുഴയെറിഞ്ഞ് എത്തുന്ന പടക്കപ്പലുകൾ അവിടെ പ്രവേശിക്കില്ല,
പ്രൗഢിയാർന്ന കപ്പലുകൾ അതുവഴി കടന്നുപോകില്ല.
-