യശയ്യ 34:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവളുടെ കോട്ടഗോപുരങ്ങളിൽ മുൾച്ചെടികൾ പടരും,അവളുടെ കോട്ടകളിൽ മുള്ളുള്ള കളകളും ചൊറിയണവും തഴച്ചുവളരും. അവൾ കുറുനരികളുടെ താവളവും+ഒട്ടകപ്പക്ഷികളുടെ വിഹാരകേന്ദ്രവും ആകും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 34:13 യെശയ്യാ പ്രവചനം 1, പേ. 366-367
13 അവളുടെ കോട്ടഗോപുരങ്ങളിൽ മുൾച്ചെടികൾ പടരും,അവളുടെ കോട്ടകളിൽ മുള്ളുള്ള കളകളും ചൊറിയണവും തഴച്ചുവളരും. അവൾ കുറുനരികളുടെ താവളവും+ഒട്ടകപ്പക്ഷികളുടെ വിഹാരകേന്ദ്രവും ആകും.